രണ്ടു ദിവസങ്ങൾക്കു മുൻപായിരുന്നു താരപുത്രി പ്രാർത്ഥന ഇന്ദ്രജിത്തിന്റെ (Prarthana Indrajith) ജന്മദിനം (birthday). അങ്ങനെ പ്രാർത്ഥന ഒരു മധുര പതിനേഴുകാരിയായിരുക്കുന്നു. (17-year-old) എപ്പോഴും മോഡേൺ വസ്ത്രങ്ങളിൽ തിളങ്ങാൻ താൽപ്പര്യമുള്ള പ്രാർത്ഥന ജന്മദിനത്തിനും അത്തരമൊരു സ്റ്റൈലിഷ് പാർട്ടിവെയർ (party wear)ധരിച്ചുള്ള ചിത്രങ്ങളുമായാണ് വരവ്
ഇളയമ്മ പ്രിയ മോഹനും കൂട്ടുകാരും പ്രാർത്ഥനയ്ക്ക് ജന്മദിനാശംസകളുമായി ചിത്രത്തിന് താഴെ എത്തിയിട്ടുണ്ട്. അടുത്തിടെ സൈമ പുരസ്കാര വേദിയിൽ പ്രാർത്ഥന ധരിച്ച വസ്ത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. അമ്മ പൂർണ്ണിമ ഇന്ദ്രജിത് ആണ് പലപ്പോഴും പാത്തു എന്ന് വിളിക്കുന്ന പ്രാർത്ഥനയുടെ വസ്ത്രങ്ങളുടെ സ്റ്റൈലിസ്റ്റ് (തുടർന്ന് വായിക്കുക)