അങ്ങനെയിരിക്കെ, പുതിയ വീഡിയോ എങ്ങനെ വേണം എന്നറിയാനായി പ്രാർത്ഥന തന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനോട് ഒരു ചോദ്യം ചോദിച്ചതാണ്. അതായത് തന്റെ ഒരു ലോക്ക്ഡൗൺ ദിനം എങ്ങനെ എന്ന് അവതരിപ്പിക്കണോ അതോ വേറെ വിഷയം അവതരിപ്പിച്ചാൽ മതിയോ എന്നാണ്. ശേഷം തന്റെ ഒരു ദിവസം എങ്ങനെ എന്ന് പ്രാർത്ഥന ഒന്ന് ചുരുക്കി പറഞ്ഞു (തുടർന്ന് വായിക്കുക)