പ്രാർത്ഥനയും നക്ഷത്രയും പിറന്നത് തന്നെ തലമുറകളുടെ അഭിനയ പാരമ്പര്യത്തിന് നടുവിലായാണ്. മുത്തച്ഛനും, മുത്തശ്ശിയും, അച്ഛനും, അമ്മയും, ഇളയച്ഛനുമെല്ലാം സിനിമാ ലോകത്ത് അവരുടേതായ സ്ഥാനങ്ങൾ നേടിയവർ. വളർന്ന ശേഷം പ്രാർത്ഥന പിന്നണി ഗായികയായി മാറി, നക്ഷത്ര ബാലതാരത്തിന്റെ വേഷത്തിലുമെത്തി. പക്ഷെ നക്ഷത്രയ്ക്ക് തന്റേതായ ഒരു കഴിവുണ്ട്. അതിപ്പോൾ പ്രാർത്ഥന പറഞ്ഞിരിക്കുകയാണ്