പാലാക്കാരൻ പ്ലാന്റർ കുര്യാച്ചന്റെ കഥ പറഞ്ഞെത്തിയ പൃഥ്വിരാജ് (Prithviraj Sukumaran)- ഷാജി കൈലാസ് (Shaji Kailas) ചിത്രം കടുവയ്ക്ക് രണ്ടാം ഭാഗം ഇറങ്ങുമെന്ന സൂചനയുമായി പൃഥ്വിരാജ്. അടുത്തിടെ നടന്ന സിനിമയുടെ വിജയാഘോഷ പരിപാടിയിൽ വച്ചാണ് സിനിമയ്ക്ക് 'പ്രീക്വൽ' ഉണ്ടാവുമെന്ന് അറിയിപ്പ് ലഭിച്ചത്. കുര്യാച്ചന്റെ പിതാവ് കോരുത് മാപ്പിളയാവും ഈ സിനിമയിലെ നായകൻ