ലൂസിഫർ രണ്ടാം ഭാഗം പ്രഖാപിച്ച്, ആടുജീവിതം ഷൂട്ടിങ്ങ് തുടങ്ങിയ ശേഷമാണ് കോവിഡ് പൊട്ടപ്പുറപ്പെടലും തുടർന്നുള്ള അനിശ്ചിതാവസ്ഥയും ഉണ്ടാവുന്നത്. ഇനി എന്നാവും എമ്പുരാൻ ആരംഭിക്കുക എന്ന ചോദ്യത്തിനുള്ള ഉത്തരത്തിനായി കാത്തിരിക്കാം. ലുസിഫറിലെ 'എമ്പുരാനെ...' എന്ന ഗാനം റെക്കോർഡ് ചെയ്ത വേളയിൽ പകർത്തിയ ചിത്രമാണ് ഈ കാണുന്നത്