അഭിനയം പോലെത്തന്നെ മോഹൻലാലിന്റെ കൈപ്പുണ്യം അറിഞ്ഞവർ വായിൽ കപ്പലോടിയ കഥ പലപ്പോഴും വാഴ്ത്തിയിട്ടുണ്ട്. എന്നാൽ ആരും അറിയാത്ത ഒരു മികച്ച പാചകക്കാരി കൂടിയുണ്ട് ലാലേട്ടന്റെ വീട്ടിൽ; ഭാര്യ സുചിത്ര. ആ രുചിക്കൂട്ട് നുകരാൻ പൃഥ്വിരാജിന് അവസരം ലഭിച്ചിരിക്കുകയാണ്