സുകുമാരനും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച മലയാളികളുടെ പ്രിയങ്കരമായ ഒരുപിടി ചിത്രങ്ങൾ ഉണ്ട്. മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചഭിനയിച്ച സിനിമയും ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇനി മമ്മൂട്ടിയെ നായകനാക്കി പൃഥ്വി ഒരുക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. (Instagram/Prithviraj)