ജന്മദിനാശംസകൾ കുഞ്ഞേ! നീയെന്ന കുഞ്ഞ് വ്യക്തിയിൽ മമ്മയും ഡാഡയും വളരെ അഭിമാനിക്കുന്നു! പുസ്തകങ്ങളോടുള്ള നിന്റെ സ്നേഹവും ലോകത്തോടുള്ള അനുകമ്പയും വളരട്ടെ. നീ എല്ലായ്പ്പോഴും ജിജ്ഞാസുവായി തുടരട്ടെ, എല്ലായ്പ്പോഴും വലിയ സ്വപ്നം കാണട്ടെ! ഞങ്ങളുടെ എക്കാലത്തെയും സന്തോഷവും ഞങ്ങളുടെ ഏറ്റവും വലിയ നേട്ടവും നീയാണ്! ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു..." പൃഥ്വിരാജ് കുറിച്ചു (തുടർന്ന് വായിക്കുക)