ചാക്കോച്ചൻ കുറിച്ച വാക്കുകൾ ഇങ്ങനെ: "എനിക്കും എന്റെ കുടുംബത്തിനും മികച്ച ഉപദേഷ്ടാവ്, വഴികാട്ടുന്ന വെളിച്ചം, അധ്യാപകൻ, മൂത്ത സഹോദരൻ, ഒരു യഥാർത്ഥ അഭ്യുദയകാംഷി ഒക്കെയാണ് താങ്കൾ. താങ്കളോടുള്ള എന്റെ സ്നേഹവും ബഹുമാനവും അനുദിനം വളരുന്നു. ചലച്ചിത്രമേഖലയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും മങ്ങാത്ത പ്രചോദനവും മാതൃകയുമാണ് താങ്കൾ...(തുടർന്ന് വായിക്കുക)
'ദൈവം എന്നേക്കും താങ്കളെ കൂടുതൽ അനുഗ്രഹിക്കട്ടെ. ഹാപ്പി ബർത്ത്ഡേ പ്രിയപ്പെട്ട മമ്മൂക്ക. താങ്കളുടെ ഏറ്റവും വലിയ ഫാൻ പ്രിയ കുഞ്ചാക്കോയുടെ ആശയമാണ് ഈ കേക്ക്' എന്ന് പറഞ്ഞുകൊണ്ട് പ്രിയ പറഞ്ഞു ചെയ്യിച്ച കേക്കിന്റെ ചിത്രം പോസ്റ്റ് ചെയ്തു. ഈ മമ്മുക്കയെ മുൻപ് കണ്ട പരിചയമുണ്ടോ? ഇല്ലെങ്കിൽ ചുവടെ കാണുന്ന ചിത്രം നോക്കുക