ഈ വർഷം നിങ്ങൾ ഒന്നിനും പിറകെ പായേണ്ട കാര്യമില്ല, നിങ്ങളെ തന്നെ സ്നേഹിക്കൂ എന്നാണ് പ്രിയ നൽകുന്ന സന്ദേശം. ഒരുപക്ഷെ ഇക്കൊല്ലം പ്രിയയുടെ കന്നി ബോളിവുഡ് ചിത്രം പ്രേക്ഷകർക്ക് കാണാവുന്നതാണ്. സിനിമയിൽ സജീവമല്ലെങ്കിലും മോഡലിംഗ്, പരസ്യ മേഖലകളിൽ പ്രിയ വാര്യർ സജീവമാണ്