വീട്ടിൽ വന്ന പുതിയ അതിഥിയെ വരവേറ്റ് നടി പ്രിയങ്ക ചോപ്രയും ഭർത്താവ് നിക്ക് ജോനസും. ഇതാണ് ഞങ്ങളുടെ പുതിയ കുടുംബചിത്രമെന്നു ചിത്രം പോസ്റ്റ് ചെയ്ത് പ്രിയങ്ക അടിക്കുറിപ്പ് നൽകുന്നു
2/ 6
പുതിയ 'കുഞ്ഞിന്റെ' പേര് പാണ്ട എന്നാണ്. ഡയാന, ജിനോ തുടങ്ങിയ വളർത്തുനായ്ക്കൾക്കു ശേഷം ഇവർ ദത്തെടുത്ത നായ്ക്കുട്ടിയാണ് പാണ്ട