നിക്കിനെ ടാഗ് ചെയ്തുകൊണ്ടാണ് ഇന്‍സ്റ്റാഗ്രാമില്‍ പ്രിയങ്ക സന്തോഷവാര്‍ത്ത പങ്കുവെച്ചത്. ''സറോഗസിയിലൂടെ ഞങ്ങള്‍ ഒരു കുഞ്ഞിനെ സ്വീകരിച്ചുവെന്ന വാര്‍ത്ത ഒരുപാട് സന്തോഷത്തോടെ ഞങ്ങള്‍ പങ്കുവെയ്ക്കുകയാണ്. കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ഈ പ്രത്യേക സമയത്ത് ഞങ്ങള്‍ സ്വകാര്യത ആവശ്യപ്പെടുന്നു, വളരെ നന്ദി' പ്രിയങ്ക കുറിച്ചു.