കാൻ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാർപ്പറ്റിൽ മനോഹരിയായി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര(ചിത്രം- എപി) കാൻ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാർപ്പറ്റിൽ ആദ്യമായിട്ടായിരുന്നു പ്രിയങ്ക എത്തിയത്. (ചിത്രം- എപി) കറുപ്പും ചുവപ്പും നിറം കൊണ്ട് അലങ്കരിച്ച വസ്ത്രവും ചോപ്പേർഡ് ആഭരണവും ധരിച്ചാണ് പ്രിയങ്ക റെഡ്കാർപ്പറ്റിൽ എത്തിയത്( ചിത്രം- എപി) ചിരിച്ചു കൊണ്ട് കൈകൾ കൂപ്പിയാണ് മുൻ ലോക സുന്ദരി റെഡ് കാർപ്പറ്റിലെത്തിയത്(ചിത്രം- എപി) കാൻ ഫിലിം ഫെസ്റ്റിവൽ 72ാം എഡിഷനിൽ പ്രിയങ്ക ചോപ്ര(ചിത്രം-എപി) റോക്കറ്റ് മാൻ എന്ന ചിത്രത്തിന്റെ സ്ക്രീനിംഗിനാണ് പ്രിയങ്ക എത്തിയത്(ചിത്രം-എപി) റോക്കറ്റ്മാൻ എന്ന ചിത്രത്തിന്റെ സ്ക്രീനിംഗിലും പ്രിയങ്ക പങ്കെടുത്തു(ചിത്രം-എപി) കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രിയങ്ക(ചിത്രം-എപി)