വിവാഹത്തിനു ശേഷം പ്രിയങ്കയുടെ വസ്ത്രധാരണ രീതിയിൽ വലിയ മാറ്റം വന്നെന്നാണ് വിമർശകർ പറയുന്നത്. പൊതു ചടങ്ങുകളിൽ പലപ്പോഴും വളരെ സെക്സി ആയാണ് പ്രിയങ്ക പ്രത്യക്ഷപ്പെടുന്നതെന്നാണ് വിമർശനം.
4/ 7
ലോസ് ആഞ്ചലസിൽ കഴിഞ്ഞദിവസം നടന്ന 62 ാമത് ഗ്രാമി അവാർഡ് ദാന ചടങ്ങിൽ പ്രിയങ്ക ചോപ്ര ധരിച്ച വസ്ത്രമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
5/ 7
20 വർഷം മുമ്പ് ജെനിഫർ ലോപസ് സ്വീകരിച്ച വസ്ത്രധാരണ രീതിയാണ് പ്രിയങ്ക ഇത്തവണ പിന്തുടർന്നതെന്നാണ് വിമർശകർ പറയുന്നത്. അവാർഡ് ദാന ചടങ്ങായതു കൊണ്ട് തന്നെ ഇത്തരത്തിലൊരു വസ്ത്രം ധരിച്ചെത്തിയ പ്രിയങ്കയെ നിരവധി പേരാണ് വിമർശിച്ചത്.
6/ 7
ജെനിഫർ ലോപസ് ധരിച്ചപ്പോൾ മനോഹരമായിരുന്നെന്നും എന്നാൽ ഇത് പ്രിയങ്ക ചോപ്രയ്ക്ക് ചേരുന്നില്ലെന്നും ആയിരുന്നു വിമർശനം.
7/ 7
20 വർഷം മുമ്പ് ജെനിഫർ ലോപസ് സ്വീകരിച്ച വസ്ത്രധാരണ രീതിയാണ് പ്രിയങ്ക ഇത്തവണ പിന്തുടർന്നതെന്നാണ് വിമർശകർ പറയുന്നത്.