ഭർത്താവ് നിക്ക് ജൊനാസിനൊപ്പം ഗ്രാമി അവാർഡ് വേദിയിൽ വയറോളം ഇറങ്ങിക്കിടക്കുന്ന കഴുത്തുള്ള വസ്ത്രം ധരിച്ചെത്തിയ പ്രിയങ്ക ചോപ്ര വൻ വിമർശനമാണ് നേരിട്ടത്. എന്നാൽ അതിൽ തളരാതെ കിടിലൻ ഗ്ലാമറിൽ മാഗസിൻ കവർ ഫോട്ടോയിൽ എത്തുകയാണ് പ്രിയങ്ക
2/ 10
ബാസാർ മാസികയുടെ കവർഫോട്ടോയിലാണ് പ്രിയങ്ക അത്യുഗ്രൻ ഗ്ലാമറിൽ പ്രത്യക്ഷപ്പെടുന്നത്. പ്രത്യേകം ഡിസൈൻ ചെയ്ത വസ്ത്രമാണിത്