പ്രിയങ്ക ചോപ്ര ജോനസ് എന്ന പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം ഓരോ റെഡ് കാർപെറ്റ് ലുക്കും തകർത്തുവാരാറുണ്ട്. 2020 എഫ്.എൻ. അച്ചീവ്മെന്റ് പുരസ്കാര വേളയിൽ പങ്കെടുത്ത പ്രിയങ്കയുടെ പുത്തൻ ലുക്ക് എങ്ങും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്
2/ 7
വിർച്വൽ ചടങ്ങായിരുന്നു എങ്കിലും ധരിച്ചിരുന്ന ഷൂവിന്റെ ബ്രാൻഡ് അംബാസഡർ കൂടിയായ പ്രിയങ്ക മികച്ച ലുക്കിലാണ് എത്തിയത്. എമിലിയ വിക്ക്സ്റ്റെഡ് ബ്ലാക്ക് ലെയ്സ് വസ്ത്രമാണ് പ്രിയങ്ക അണിഞ്ഞത്
3/ 7
കഴുത്തിലെ ഡിസൈനും സ്ലീവുകളുമാണ് ശ്രദ്ധ നേടിയത്. ഷൂ തനിക്ക് പ്രിയങ്കരമാണെന്ന് പ്രിയങ്ക പ്രത്യേകം കുറിക്കുകയും ചെയ്തു
4/ 7
പുരസ്കാര ചടങ്ങിലെ പ്രിയങ്കയുടെ വസ്ത്രം
5/ 7
പ്രിയങ്ക ചോപ്ര
6/ 7
മുൻപ് ഗ്രാമി പുരസ്കാര വേദിയിൽ ധരിച്ച വസ്ത്രത്തിന്റെ പേരിലും പ്രിയങ്ക ശ്രദ്ധ നേടിയിരുന്നു