Home » photogallery » film » PRODUCER JOBY GEORGE REFUSES TO RELEASE SHANE NIGAM STARRER VEIL IN ONLINE NEWW JJ TV

'വെയിൽ'  ഓൺലൈനിലില്ല; ഷെയിൻ നിഗം സിനിമ ഓൺലൈൻ റിലീസിങ്ങിനില്ലെന്ന് നിർമാതാവ് ജോബി ജോർജ്

എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്ന നിലപാടിലായിരുന്നു ഷെയ്ൻ. അതുകൊണ്ട് 18 ദിവസത്തെ ഷൂട്ടിംഗ് പത്തുദിവസം കൊണ്ട് പൂർത്തിയാക്കാൻ സാധിച്ചു. ഷെയ്ൻ നിഗത്തിന്ന് ഉണ്ടായ എല്ലാ തെറ്റിദ്ധാരണകളും മാറിയെന്ന് നിർമാതാവ് ജോബി ജോർജും പറഞ്ഞു. (റിപ്പോർട്ട് - എൻ ശ്രീനാഥ്)

  • News18
  • |
)}