നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » film » PUSHPA ACTRESS RASHMIKA MANDANNA SHARES SOME ADORABLE PICTURES GOES VIRAL RV

    Rashmika Mandanna| മാനസിക സമ്മർദം അനുഭവപ്പെട്ടാൽ 'പുഷ്പ' നായിക രശ്മിക മന്ദാന എന്തു ചെയ്യും?

    Rashmika Mandanna: 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലൂടെ തെലുങ്കിൽ ഏറെ ശ്രദ്ധേയയായ താരമാണ് രശ്മിക മന്ദാന. ചിത്രം സൂപ്പർ ഹിറ്റായതോടെ .. വിജയ് ദേവരക്കൊണ്ടയ്ക്കൊപ്പം 'ഡിയർ കോമ്രേഡ്' എന്ന ചിത്രത്തിലും മികച്ച പ്രകടനം നടത്തി.യ അടുത്തിടെ അല്ലു അർജുന്റെ നായികയായി പുഷ്പ എന്ന സിനിമയിൽ രശ്മിക അഭിനയിച്ചിരുന്നു. മികച്ച വിജയം നേടി ചിത്രം മുന്നേറുകയാണ്.

    )}