Home » photogallery » film » QUEEN ELIZABETH II ON SCREEN HELEN MIRREN CLAIRE FOY OLIVIA COLMAN AND OTHER ACTRESSES WHO PLAYED THE MONARCH GH

Queen Elizabeth II | ഹെലൻ മിറെൻ മുതൽ സാറാ ഗോർഡൻ വരെ; വെള്ളിത്തിരയിൽ എലിസബത്ത് രാജ്ഞിയെ അവതരിപ്പിച്ചവർ

കഴിഞ്ഞ ദിവസം അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ജീവിതവും ജീവിതത്തിലെ സംഭവങ്ങളും പല തവണ സിനിമകൾക്കും വെബ് സീരീസിനും കാരണമായിട്ടുണ്ട്. ചില സിനിമകൾ അവരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണെങ്കിൽ മറ്റു ചില ഫിക്ഷൻ കഥകളിലും രാജ്ഞിയുടെ കഥാപാത്രം കടന്നുവരുന്നുണ്ട്. ഹെലൻ മിറെൻ, ക്ലെയർ ഫോയ്, ഒലിവിയ കോൾമാൻ തുടങ്ങിയ പലരും വെള്ളിത്തിരയിലെ എലിസബത്തായി തിളങ്ങി. അതിൽ ശ്രദ്ധേയമായ ചിലത് ഇതാ.