വിവാദനായിക രാഖി സാവന്ത് (Rakhi Sawant) ഒരിക്കലും വാർത്താ തലക്കെട്ടുകളിൽ ഇടം നേടാനുള്ള അവസരങ്ങൾ പാഴാക്കില്ല. എന്തും തുറന്ന് സംസാരിക്കുന്ന സ്വഭാവമാണ് അതിനു പിന്നിൽ. അടുത്തിടെ തന്റെ വിവാഹമോചന വാർത്തയുടെ പേരിൽ രാഖി വീണ്ടും എത്തിയിരുന്നു. ഐടിഎ അവാർഡ് 2022 ലെ അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ, തനിക്ക് ജാള്യതയുണ്ടായ പഴയകാല ഓർമ്മകൾ രാഖി അനുസ്മരിച്ചു