അന്നുതൊട്ടേ ബഹുമുഖ പ്രതിഭയായിരുന്നു; കോളേജ് കാലത്തെ ഈ ചിത്രത്തിലെ താരത്തെ കണ്ടെത്താമോ?
Find out the actor/anchor from these throwback pics | ആളെ കണ്ടുപിടിക്കാൻ ഒരു ക്ലൂ കൂടി തരുന്നുണ്ട്. പരിപാടിക്കിടെ അറിയാതെ തന്റെ ഉടുപ്പ് അൽപ്പം തെന്നിമാറിയിരുന്നു എന്ന് താരം പറയുന്നു
നടി, ഗായിക, അവതാരക, മോഡൽ. ഇങ്ങനെ പലറോളുകളിൽ വർഷങ്ങളായി മലയാളിക്കൊപ്പമുള്ള താരമാണിത്. കോളേജ് കാലത്തെ ചിത്രം പങ്കിട്ടുകൊണ്ട് തന്നെ കണ്ടുപിടിക്കാമോ എന്ന് താരം ഈ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ചോദിക്കുന്നു
2/ 7
കൊച്ചി സെന്റ് തെരേസാസ് കോളേജിൽ കലാപരിപാടി അവതരിപ്പിക്കുകയാണ് താരം. ആളെ കണ്ടുപിടിക്കാൻ ഒരു ക്ലൂ കൂടി തരുന്നുണ്ട്. പരിപാടിക്കിടെ അറിയാതെ തന്റെ ഉടുപ്പ് അൽപ്പം തെന്നിമാറിയിരുന്നു എന്നു താരം ഫോട്ടോയുടെ ക്യാപ്ഷനിൽ പറയുന്നു
3/ 7
ഇതാണ് ആള്. സെന്റ് തെരേസാസ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ വ്യക്തിയാണ് രഞ്ജിനി
4/ 7
ശേഷം വിദേശത്തു നിന്നും എം.ബി.എ.യും കരസ്ഥമാക്കി
5/ 7
കേരളത്തിൽ സ്ഫുടതയോടെ ഇംഗ്ലീഷ് സംസാരിച്ച് കൊണ്ട് പരിപാടികൾ അവതരിപ്പിച്ചാണ് രഞ്ജിനി ശ്രദ്ധേയയാവുന്നത്
6/ 7
ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയുടെ അവതാരക, ബിഗ് ബോസ് വീട്ടിലെ അംഗം തുടങ്ങിയവ രഞ്ജിനിയുടെ ശ്രദ്ധേയ പ്രകടനങ്ങളാണ്