ജീവിതം ബിഗ് ബോസ് പോലെയായി; കമന്റുമായി രഞ്ജിനി ഹരിദാസ്
Ranjini Haridas relates lockdown days to Bigg Boss house | ഏപ്രിൽ അഞ്ചിന് രാത്രി ഒന്പത് മണിക്ക് ഒന്പത് മിനിട്ടു ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് തൊട്ടുപിന്നാലെയാണ് രഞ്ജിനിയുടെ പോസ്റ്റ്
ബിഗ് ബോസ് മലയാളം സീസൺ 1ലെ മത്സരാർത്ഥിയായിരുന്നു പ്രമുഖ അവതാരകയായ രഞ്ജിനി ഹരിദാസ്. പ്രശസ്തരായ സിനിമ, ടി.വി. താരങ്ങൾ മത്സരിച്ച പരിപാടിയിലെ പ്രമുഖയായിരുന്നു രഞ്ജിനി
2/ 6
പക്ഷെ ഫൈനൽ റൗണ്ട് വരെ രഞ്ജിനി എത്തിയില്ലെങ്കിലും തന്റെ സ്വതസിദ്ധ ശൈലിയിൽ രഞ്ജിനി ബിഗ് ബോസ് വീട്ടിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോൾ ജീവിതം ബിഗ് ബോസ് അവസ്ഥയുമായി ഉപമിക്കുന്ന പോസ്റ്റുമായി വരികയാണ് രഞ്ജിനി
3/ 6
ഏപ്രിൽ അഞ്ചിന് രാത്രി ഒന്പത് മണിക്ക് ഒന്പത് മിനിട്ടു ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് തൊട്ടുപിന്നാലെയാണ് രഞ്ജിനിയുടെ പോസ്റ്റ് എത്തുന്നത്. പോസ്ടിതാണ്:
4/ 6
'ബിഗ് ബോസ് പോലെയായി. നമ്മൾ വീട്ടിൽ അടച്ചിരിക്കുന്നു. മോദിജി ഓരോ ആഴ്ച ഓരോ ടാസ്ക് തരുന്നു.' രഞ്ജിനിയുടെ പോസ്റ്റ്