ലവ്, ലൈഫ്, ലോക്ക്ഡൗൺ സ്റ്റോറി എന്നൊക്കെയാണ് രഞ്ജിനി നൽകിയിരിക്കുന്ന ക്യാപ്ഷനിലെ ഹാഷ്ടാഗുകൾ. അതുകൊണ്ടു തന്നെ സംശയവുമായി ആരാധകർ കമന്റ് സെക്ഷനിൽ എത്തിയിട്ടുണ്ട്. ആ സന്തോഷ വാർത്ത രഞ്ജിനി ഉടനെ എങ്ങാനും പുറത്തുവിടുമോ എന്നു കാത്തിരുന്നാൽ മാത്രമേ അറിയാൻ സാധിക്കൂ