സ്വിമ്മിംഗ് പൂളിനരികെ പിങ്ക് ബിക്കിനി ധരിച്ചുള്ള ചിത്രവുമായി നാഗിൻ സുന്ദരി രശ്മി ദേശായി. ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് 'ഒഴുക്കിനൊപ്പം' എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത് നാഗിൻ നാലാം സീസണിലാണ് രശ്മി അഭിനയിച്ചത്. സീരിയലിന്റെ പകുതിയിലാണ് രശ്മി എത്തിയത് സൽമാൻ ഖാൻ അവതരിപ്പിച്ച ബിഗ് ബോസ് നാലാം സീസണിൽ രശ്മി മത്സരാർത്ഥിയായിരുന്നു ഫൈനൽ റൗണ്ട് വരെ രശ്മി എത്തിയെങ്കിലും സിദ്ധാർഥ് ശുക്ലയായിരുന്നു വിജയി രശ്മി ദേശായി