സംവിധായകനും അഭിനേതാവും നിർമ്മാതാവുമായ രഞ്ജി പണിക്കരുടെയും അനിറ്റയുടെയും മകൻ നിഖിൽ വിവാഹിതനായി. മേഘ ശ്രീകുമാറാണ് വധു. ചെങ്ങന്നൂർ കാരയ്ക്കാട് പുത്തൻപുരയിൽ തെക്കേതിൽ മായാ ശ്രീകുമാറിന്റെയും ശ്രീകുമാർ പിള്ളയുടെയും മകളാണ്
2/ 8
വധൂവരന്മാർക്കൊപ്പം രഞ്ജി പണിക്കർ
3/ 8
ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം
4/ 8
നടനും ചലച്ചിത്ര പ്രവർത്തകനുമാണ് നിഖിൽ. നടനും സംവിധായകനുമായ നിഥിൻ രഞ്ജി പണിക്കർ സഹോദരനാണ്
5/ 8
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുള്ള ലളിതമായ ചടങ്ങായിരുന്നു