നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » film » RHEA CHAKRABORTY SUMMONED BY NARCOTICS CONTROL BUREAU TO JOIN INVESTIGATION

    Sushant Singh Rajput Case| മയക്കു മരുന്ന് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ റിയ ചക്രബർത്തിക്ക് നിർദേശം

    ഇന്നുതന്നെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് റിയയോട് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് ദിവസങ്ങൾക്ക് മുമ്പ് കേസുമായി ബന്ധപ്പെട്ട് റിയയുടെ സഹോദരൻ ഷോവിക് ചക്രബർത്തിയെ അറസ്റ്റ് ചെയ്തിരുന്നു.

    )}