പോസിറ്റിവിറ്റിയുടെയും സ്വപ്നങ്ങൾ നേടിയെടുക്കാനുള്ള മോട്ടിവേഷൻ നൽകുന്ന സന്ദേശവുമായി അടുത്തിടെ പൂർണ്ണിമ ഗോവൻ ആഘോഷവേളയിലെ സൂപ്പർ കൂൾ ചിത്രങ്ങൾ ചേർത്തൊരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു . മക്കളുമൊത്ത് ഗോവയിലായിരുന്നു താര കുടുംബത്തിന്റെ പുതുവത്സരാഘോഷം. ഒപ്പം രഞ്ജിനി ഹരിദാസും കൂട്ടുകാരും ഉള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു