അന്ന് നർത്തകി; ഇന്ന് നടിയും നർത്തകിയും ചലച്ചിത്ര നിർമ്മാതാവും
മോഹിനിയാട്ടം അരങ്ങേറ്റത്തിന് മുൻപ് ബാക് സ്റ്റേജിലെ ഡ്രസ്സിങ് റൂമിലിരിക്കുന്ന ഈ കൊച്ചുപെൺകുട്ടി ഇന്ന് മലയാള സിനിമയിലെ മുൻനിര താരം
News18 Malayalam | August 21, 2020, 1:52 PM IST
1/ 6
മോഹിനിയാട്ടം അരങ്ങേറ്റത്തിന് മുൻപ് ബാക് സ്റ്റേജിലെ ഡ്രസ്സിങ് റൂമിലിരിക്കുന്ന ഈ കൊച്ചുപെൺകുട്ടി ഇന്ന് മലയാള സിനിമയുടെ അറിയപ്പെടുന്ന മുഖമാണ്. പഴയകാല ചിത്രവുമായി താരം ഇൻസ്റ്റഗ്രാമിൽ എത്തുന്നു
2/ 6
അന്ന് നർത്തകി മാത്രമെങ്കിൽ ഇന്ന് സിനിമാ നടിയും നിർമ്മാതാവും നർത്തകിയും ഒക്കെയായി മാറി റിമ കല്ലിങ്കൽ
3/ 6
തൃശൂർ റീജിയണൽ തിയേറ്ററിന്റെ പിൻസ്റ്റേജിലാണ് റിമ ആ ചിത്രത്തിൽ
4/ 6
കൊച്ചിയിൽ മാമാങ്കം എന്ന പേരിൽ റിമ വർഷങ്ങളായി ഒരു നൃത്ത വിദ്യാലയം നടത്തുകയാണ്
5/ 6
2008ലെ മിസ് കേരള മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പ് ആയി റിമ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്
6/ 6
ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'ഋതു' എന്ന സിനിമയിലൂടെയാണ് റിമ വെള്ളിത്തിരയിലെത്തുന്നത്