നടി റിമ കല്ലിങ്കലിന്റെ ഏറ്റവും പുതിയ വർക്ക്ഔട്ട് ചിത്രങ്ങളിൽ ഒന്നാണിത്. 'ഒരു പ്രത്യേക തരം വർക്ക്ഔട്ട് ആണ് ചില ദിവസങ്ങളിൽ' എന്ന് ക്യാപ്ഷൻ ചെയ്ത ചിത്രത്തിന് ഒരാൾ നൽകിയ കമന്റിലാണ് റിമ ശരിക്കും ഉദ്ദേശിച്ച കാര്യം വെളിവാക്കിയത്
2/ 6
താൻ മരിച്ച പോലെ അഭിനയിക്കുകയായിരുന്നു എന്നാണ് റിമയുടെ മറുപടി. സ്ട്രെച്ചിങ് എക്സർസൈസുകളുമായാണ് റിമയുടെ വരവ്. അടുത്തിടെ കൊച്ചിയിൽ നടത്തിയിരുന്ന റിമയുടെ നൃത്ത വിദ്യാലയം പ്രവർത്തനം നിർത്തിയിരുന്നു
3/ 6
റിമ കല്ലിങ്കൽ പോസ്റ്റ് ചെയ്ത വർക്ക്ഔട്ട് ചിത്രം (ഇൻസ്റ്റഗ്രാം)
4/ 6
റിമ കല്ലിങ്കൽ പോസ്റ്റ് ചെയ്ത വർക്ക്ഔട്ട് ചിത്രം (ഇൻസ്റ്റഗ്രാം)
5/ 6
റിമ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം