ആകാശ വാതായനങ്ങൾ തുറക്കപ്പെടാൻ ഇനിയും കാത്തിരിക്കണമെന്നിരിക്കെ, റിമ തിരുവനന്തപുരത്തെ വർക്കല ബീച്ചിലാണ് വെക്കേഷനായി തിരഞ്ഞെടുത്തത്. ഒപ്പം രണ്ടു കൂട്ടുകാരികളും കൂടിയുള്ള ചിത്രമാണ് റിമ പോസ്റ്റ് ചെയ്തത്. ഇതിൽ ഒരാൾ പ്രേക്ഷകരുടെ ഇഷ്ട താരം കൂടിയാണ്. ആ ആളെ ചിത്രത്തിൽ നിന്നും കണ്ടെത്താനാകുമോ? (തുടർന്ന് വായിക്കുക)