മൂന്നാമതും വിവാഹിതയായ ബംഗാളി താരം ശ്രബന്തി ചാറ്റർജിയും ഭർത്താവും വേർപിരിയുന്നുവെന്ന് സൂചന. ഇക്കഴിഞ്ഞ പൂജ അവധിക്കു മുൻപേ ഇരുവരും പിരിഞ്ഞു താമസിക്കാൻ തുടങ്ങി എന്നാണ് റിപ്പോർട്ട്. കരുത്തയായ ഒരു സ്ത്രീ ഏതു തകർച്ചയും മറികടന്നു ജീവിതത്തിലേക്ക് തിരികെ വരും എന്ന ശ്രബന്തിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റും ദുരൂഹതയുയർത്തുന്നു