നെറ്റിയിൽ സിന്ദൂരതിലകം; നടി സാധിക വേണുഗോപാൽ വീണ്ടും വിവാഹിതയാവുന്നോ?
Sadhika Venugopal's recent photo uploads spark wedding rumours | ഇൻസ്റ്റാഗ്രാമിൽ താരം തന്നെ പോസ്റ്റ് ചെയ്ത ചിത്രത്തെ ചുറ്റിപ്പറ്റി ചർച്ചയേറുന്നു
News18 Malayalam | March 3, 2020, 6:53 PM IST
1/ 6
നെറുകയിൽ സിന്ദൂരത്തിലകവുമായി എത്തിയ നടി സാധിക വേണുഗോപാലിന്റെ ചിത്രം ചർച്ചയാവുന്നു. താരം വീണ്ടും വിവാഹിതയാവാൻ പോവുന്നോ എന്ന ചോദ്യം പൂർവാധികം ശക്തിയോടെ വീണ്ടുമെത്തുകയാണ്
പലപ്പോഴും ചർച്ചാ വിഷയമാകാറുണ്ട് സാധികയുടെ പോസ്റ്റുകളും ചിത്രങ്ങളും. വിവാഹമാണോ എന്ന തരത്തിലെ സൂചനകൾ പോസ്റ്റിൽ നൽകുന്നതാണ് ഇപ്പോഴത്തെ ചർച്ചയുടെ പ്രധാന കാരണം
4/ 6
സ്നേഹിക്കപ്പെടുന്നതാണ് ഏറ്റവും മികച്ച അനുഭവം, ഏറ്റവും നല്ല ദമ്പതികൾ എങ്ങനെ എന്നിങ്ങനെ പോകുന്നു ഫോട്ടോ ക്യാപ്ഷനുകൾ
5/ 6
ഇത്തരത്തിൽ ചർച്ചക്ക് വക നൽകിയത് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത രണ്ടു ഫോട്ടോകളാണ്
6/ 6
ഇനി ഇത് സാധിക അഭിനയിക്കുന്ന ചിത്രത്തിന്റെയോ മറ്റോ ഭാഗമാണോ എന്നും അറിയേണ്ടിയിരിക്കുന്നു