കഴിഞ്ഞ ദിവസം ആയിരുന്നു ബോളിവുഡ് 'ഛോട്ടെ നവാബ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സെയ്ഫ് അലി ഖാന്റെ അൻപതാം പിറന്നാൾ. (Image: Instagram)
2/ 7
എല്ലാവർഷങ്ങളിലെയും പോലെ കുടുംബാംഗങ്ങൾക്ക് മാത്രമായി സ്വകാര്യ ചടങ്ങായി ആയിരുന്നു സെയ്ഫിന്റെ ആഘോഷം (Image: Instagram)
3/ 7
ഭാര്യ കരീന കപൂർ ഖാൻ, സഹോദരി കരീഷ്മ കപൂർ, സെയ്ഫിന്റെ സഹോദരി സോഹ അലി ഖാൻ, ഭർത്താവ് കുനാൽ ഖേമു തുടങ്ങിയ വളരെ അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിലുണ്ടായിരുന്നത്.(Image: Instagram)
4/ 7
1970 ആഗസ്റ്റ് 16 നാണ് സെയ്ഫ് അലി ഖാന്റെ ജനനം. ബോളിവുഡ് താരം ശർമ്മിള ടാഗോർ, ഇന്ത്യൻ ക്രിക്കറ്റര്‍ മൻസൂർ അലി ഖാന് പട്ടൗടി എന്നിവരാണ് മാതാപിതാക്കൾ. പട്ടൗടി നവാബ് രാജകുടുംബത്തിലെ കണ്ണിയായ സെയ്ഫ് ഛോട്ടെ നവാബ് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. (Image: Instagram)
5/ 7
സെയ്ഫ് അലി ഖാന്റെ പിറന്നാൾ ആഘോഷം (Image: Instagram)
6/ 7
പിറന്നാൾ ആഘോഷച്ചടങ്ങിൽ കരീഷ്മ കപൂറിനൊപ്പം സെയ്ഫ് അലി ഖാന് (Image: Instagram)
7/ 7
സെയ്ഫ് അലി ഖാന്റെ പിറന്നാൾ ആഘോഷം (Image: Instagram)