ചലച്ചിത്ര രംഗത്ത് ഇന്നു ഞാന്‍ 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ലൈറ്റിനും ക്യാമറയ്ക്കും ആക്ഷനും താരതമ്യം ചെയ്യാനാവാത്ത നിമിഷങ്ങള്‍ക്കും ചുറ്റുന്ന 12 വര്‍ഷത്തെ ഓര്‍മ്മകളാണ് അത്. അനുഗ്രഹിക്കപ്പെട്ട ഈ യാത്രയും ലോകത്തെ ഏറ്റവും മികച്ച, വിശ്വസ്തതയുള്ള ആരാധകരെയും ലഭിച്ചതിന് എന്നില്‍ കൃതജ്ഞത നിറയുന്നു, എന്നാണ് സാമന്തയുടെ ട്വീറ്റ്. (ചിത്രത്തിന് കടപ്പാട്: ഇൻസ്റ്റാഗ്രാം)