ജഗ്വാർ XF, ഔഡി Q7, പോർഷെ കേമാൻ ജിടിഎസ് തുടങ്ങിയ ആഢംബര കാറുകളാണ് സാമിന് സ്വന്തമായുള്ളത്. ജഗ്വാർ XF ന്റെ മാത്രം വില 72 ലക്ഷമാണ്. 83 ലക്ഷമാണ് ഔഡി Q7 ന്റെ വില. പോർഷെ കേമാൻ ജിടിഎസിനാകട്ടെ 1.46 കോടിയും. ഇതുകൂടാതെ, 2.26 കോടിയുടെ റേഞ്ച് റോവർ, 2.25 കോടി വിലമതിക്കുന്ന Mercedes Benz G63 AMG, 1.42 കോടിയുടെ ബിഎംഡബ്ല്യൂ 7 സീരീസ്, ഇങ്ങനെ നീളുന്നു സാമന്തയുടെ ആഢംബര കാർ ശേഖരം.