ബോളിവുഡിൽ നിന്നും ഹോളിവുഡ് വരെ ഖ്യാതി നേടിയ താരമാണ് പ്രിയങ്ക ചോപ്ര. ലോസ് ഏഞ്ചൽസിൽ താമസമാക്കിയ പ്രിയങ്ക ജോലിത്തിരക്കുമായി ലോകത്തിന്റെ പല ഭാഗങ്ങളിലാണ് യാത്ര ചെയ്യുന്നത്. ഏതാനും വർഷം മുമ്പാണ് പ്രിയങ്ക പ്രൈവറ്റ് ജെറ്റ് തന്റെ യാത്രാ സൗകര്യത്തിനായി വാങ്ങിയത്.