മക്കൾക്കൊപ്പം പുതുവത്സരം ആഘോഷിച്ച് ശാലിനി അജിത്കുമാർ (Shalini Ajithkumar). ഭർത്താവ് അജിത്കുമാറിനും (Thala Ajithkumar) മകൾ അനോഷകയ്ക്കും മകൻ ആദ്വിക് കുമാറിനുമൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് ശാലിനി പുതുവർഷത്തെ വരവേറ്റത്. അടുത്ത കാലത്തായി തുറന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ശാലിനി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്