Home » photogallery » film » SHERLYN CHOPRA MOVES BOMBAY HC FOR ANTICIPATORY BAIL IN OBSCENE VIDEO CASE

'അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത് ഞാനല്ല'; കേസെടുത്തതിനു പിന്നാലെ മുൻകൂർ ജാമ്യം തേടി കാമസൂത്ര നായിക

റിട്ടയേഡ് കസ്റ്റംസ് ഓഫിസർ നൽകിയ പരാതിയിലാണ് സൈബർ പൊലീസ് ഷെർലിൻ ചോപ്രയ്ക്കെതിരെ കേസെടുത്തത്.