പുറത്തിറങ്ങുമ്പോൾ സെലിബ്രിറ്റികളെ (celebrities) വ്യത്യസ്തവും വിചിത്രവുമായി നിരവധി വേഷങ്ങളിൽ കാണാറുണ്ട്. എന്നാൽ വേഷത്തിൽ ഇത്തരമൊരു വേർഷൻ ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും. കഴിഞ്ഞ ദിവസം മുതൽ ഈ ലുക്ക് ഇന്റർനെറ്റിൽ പ്രചരിക്കുന്നു. പ്രേക്ഷകരുടെ പ്രിയ നടിയുടെ ഭർത്താവ് കൂടിയാണ് ഇദ്ദേഹം. എന്നാലും ഏവർക്കും പരിചിതനാണ് താനും. അടിമുടി വ്യത്യസ്തത എന്നൊക്കെ പറഞ്ഞു കേട്ടെങ്കിൽ, ഇവിടെ അത് കാണാം
വിചിത്രമായ മുഖംമൂടികളോടു ഇദ്ദേഹം ഒരു അഭിനിവേശം ആരംഭിച്ചതായി ചിത്രം കണ്ടാൽ തോന്നുന്നു. ഇദ്ദേഹം വളരെ സ്റ്റൈലിഷ് പ്രൊട്ടക്റ്റീവ് ഗിയർ ധരിച്ചതായി മനസിലാക്കാം. നീല ഹൂഡി ധരിച്ച് അദ്ദേഹം വിമാനത്താവളത്തിലേക്ക് പ്രവേശിച്ചു. ഹൂഡി തല മാത്രമല്ല മുഖം മുഴുവൻ മറച്ചു. മുഖംമൂടി ജാക്കറ്റിൽ തന്നെ ഘടിപ്പിച്ചിരുന്നു. മുകളിൽ തുറക്കാത്ത ഒരു ജാക്കറ്റ് ധരിക്കുന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാമോ? ഇത് നെറ്റിസൺമാരെപ്പോലും അമ്പരപ്പിച്ചു. ഒടുവിൽ ആളാരെന്നു കണ്ടെത്തുകയും ചെയ്തു (തുടർന്ന് വായിക്കുക)