അഭിനേതാവാണെങ്കിലും മക്കൾക്കും കുടുംബത്തിനും പ്രാധാന്യം നൽകുന്ന പ്രകൃതിക്കാരിയാണ് ശില്പാ ഷെട്ടി. ശില്പയ്ക്കും ഭർത്താവ് രാജ് കുന്ദ്രക്കും രണ്ടു മക്കളാണുള്ളത്; ഒരു മകനും മകളും. മകൻ വിയാൻ രാജ് കുന്ദ്ര, മകൾ സമിഷ. ഈ വർഷത്തിന്റെ തുടക്കത്തിൽ വാടക ഗർഭപാത്രത്തിലൂടെയാണ് ശില്പയുടെ കുടുംബത്തിലേക്ക് മകൾ കടന്നു വന്നത്
മരുമകൾ അവളുടെ ഭർത്താവിന്റെ അമ്മയോട് വളരെ നന്നായി പെരുമാറുന്ന ആളാണെങ്കിൽ മാത്രമേ ആ വജ്രം സ്വന്തമാക്കാൻ സാധിക്കും. അല്ലെങ്കിൽ തന്റെ പക്കലുള്ള മറ്റു ചെറിയ ആഭരണങ്ങൾ മാത്രമേ നൽകൂ എന്നും ശില്പ പറഞ്ഞു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ശിൽപ ഇക്കാര്യം വ്യക്തമാക്കിയത്. 2009ലാണ് ശില്പ ഷെട്ടി വിവാഹിതയായത്. മകനിപ്പോൾ എട്ട് വയസ്സുണ്ട്