കൊച്ചി: സിനിമാ പ്രൊമോഷൻ ചടങ്ങുകളിൽ അഭിമുഖങ്ങളിലും ഷൈൻ ടോം ചാക്കോ നടത്തുന്ന പരാമർശങ്ങൾ വൈറലാകാറുണ്ട്. ഷൈൻ ടോം ചാക്കോയ്ക്ക് ഉണ്ടായ മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി അനുശ്രീ. ഷൈന്‍ ടോം ചാക്കോ ഇന്റര്‍വ്യൂവില്‍ സംസാരിക്കുന്നത് കാണുമ്ബോള്‍ മറ്റൊരാളാണെന്ന് തോന്നുന്നുവെന്ന് അനുശ്രീ പറയുന്നു.