എന്തുകൊണ്ടാണ് നിങ്ങൾ വിലയിരുത്തുന്നത്? ഫോട്ടോക്കൊപ്പം കവിത കുറിച്ച് നടി ശ്രുതി മേനോൻ
Shruthy Menon oozes glam in her new Insta pic | ഗ്ലാമറിന്റെ പുത്തൻ മേച്ചിൽപ്പുറങ്ങൾ തേടി നടിയും മോഡലും ആങ്കറുമായ കിസ്മത് നായിക ശ്രുതി മേനോൻ
News18 Malayalam | May 19, 2020, 10:38 PM IST
1/ 6
ഗ്ലാമറിന്റെ പുത്തൻ മേച്ചിൽപ്പുറങ്ങൾ തേടികണ്ടെത്തുന്ന താരമാണ് ശ്രുതി മേനോൻ. വിലയിരുത്തപ്പെടലിനെ പറ്റി ഒരു ഇംഗ്ലീഷ് കവിതാ ശകലവുമായി തന്റെ പുത്തൻ ബോൾഡ് ലുക്കിൽ വീണ്ടും സോഷ്യൽ മീഡിയയിൽ എത്തുകയാണ് ശ്രുതി
2/ 6
ഷെയ്ൻ നിഗമിന്റെ നായികയായി കിസ്മത്തിൽ എത്തിയ താരമാണ് ശ്രുതി മേനോൻ
3/ 6
അതീവ ഗ്ലാമറസ് ലുക്കിൽ താരം ഇടയ്ക്കിടെ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെടാറുണ്ട്
4/ 6
നീണ്ട കാലം ടെലിവിഷൻ ആങ്കർ ആയും തിളങ്ങിയ താരമാണ് ശ്രുതി മേനോൻ.
5/ 6
കിസ്മത്തിന് ശേഷം 'ഹു' എന്ന ത്രില്ലർ ചിത്രത്തിലും ശ്രുതി നായികാ പ്രാധാന്യമുള്ള വേഷം ചെയ്തിരുന്നു. അതിന്റെ അടുത്ത ഭാഗത്തിലും ശ്രുതി വേഷമിടുന്നുണ്ട്
6/ 6
2017ലായിരുന്നു ഷാഹിൽ തിമ്പാടിയയുമായുള്ള ശ്രുതിയുടെ വിവാഹം. ചിത്രത്തിൽ ശ്രുതിയും സുഹൃത്തും