താരങ്ങൾ വീട്ടുമുറ്റത്ത് വൃക്ഷത്തൈ നടുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരിക്കുകയാണ്.
2/ 12
കഴിഞ്ഞ ദിവസം നടൻ വിജയ് വൃക്ഷത്തൈ നടുന്ന ചിത്രങ്ങൾ വൈറലായിരുന്നു.
3/ 12
ഇപ്പോഴിതാ ശ്രുതി ഹാസനും വൃക്ഷൈത്തൈ നട്ട് രംഗത്തു വന്നിരിക്കുകയാണ്.
4/ 12
തെലുങ്ക് നടൻ മഹേഷ് ബാബു തന്റെ ജന്മദിനത്തിലാണ് ഗ്രീൻ ഇന്ത്യ ചാലഞ്ചുമായി രംഗത്തെത്തിയത്.
5/ 12
വൃക്ഷത്തൈ നട്ടു കൊണ്ടാണ് മഹേഷ് ബാബു ഗ്രീൻ ഇന്ത്യ ചാലഞ്ചുമായി എത്തിയത്.
6/ 12
ജൂനിയർ എൻ ടി ആർ, വിജയ്, ശ്രുതി ഹാസൻ എന്നിവരെയാണ് മഹേഷ് ബാബു വെല്ലുവിളിച്ചത്.
7/ 12
മഹേഷ് ബാബുവിന്റെ വെല്ലുവിളി ഏറ്റെടുത്താണ് നടൻ വിജയ്, ശ്രുതി ഹാസൻ എന്നിവർ വൃക്ഷത്തൈ നട്ടത്.
8/ 12
മഹേഷ് ഇത് നിങ്ങൾക്കും ഹരിത ഇന്ത്യയ്ക്കും ആരോഗ്യത്തിനും, നന്ദി' എന്ന കുറിപ്പോടെയാണ് വിജയ് ചിത്രം ട്വീറ്റ് ചെയ്തത്.
9/ 12
നടി തമന്ന, നടന്മാരായ ഋത്വിക് റോഷൻ, റാണാ ദഗുബാട്ടി എന്നിവരെ ശ്രുതി വെല്ലുവിളിച്ചിട്ടുണ്ട്. തന്നെ നോമിനേറ്റ് ചെയ്തതിന് മഹേഷ് ബാബുവിന് ശ്രുതി നന്ദി അറിയിച്ചിട്ടുണ്ട്.
10/ 12
ചാലഞ്ച് അംഗീകരിച്ചതിന് മഹേഷ് ബാബു ശ്രുതിക്ക് നന്ദി അറിയിച്ചിട്ടുണ്ട്.