ലുങ്കി കട്ടെടുത്തതിന് ക്ഷമിക്കൂ; ബോൾഡ് ലുക്കിൽ ശ്രുതി ഹാസൻ
Shruti Haasan shared her bold photos from vacation | ബീച്ച് ഫാഷനിൽ തരംഗം തീർത്ത് ശ്രുതി ഹാസൻ
News18 Malayalam | December 4, 2020, 1:34 PM IST
1/ 6
ബീച്ച് ഫാഷനിൽ പുത്തൻ തരംഗവുമായി നടി ശ്രുതി ഹാസൻ. ബീച്ച് എന്നാൽ ബിക്കിനി എന്ന ഫാഷനിനുമപ്പുറം ചിന്തിക്കുന്നതാണ് ശ്രുതിയുടെ ബീച്ച് വസ്ത്രങ്ങൾ
2/ 6
സ്ഥലം എവിടെ എന്ന് വ്യക്തമാക്കാതെയുള്ള ചിത്രങ്ങളാണ് ശ്രുതി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഒപ്പം "നിങ്ങളുടെ ലുങ്കി കട്ടെടുത്തതിന് ക്ഷമിക്കൂ" എന്നാണ് ശ്രുതി ക്യാപ്ഷൻ നൽകിയിരിക്കുന്നത്
3/ 6
രവി തേജയ്ക്കൊപ്പം 'ക്രാക്ക്' എന്ന തെലുങ്ക് സിനിമയുടെ ഭാഗമാണ് ശ്രുതി