കോവിഡ് പ്രതിസന്ധിക്കാലത്തും നല്ല വിശേഷങ്ങൾ സംഭവിക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് സിജു. സിജു നിർമ്മിച്ച ചിത്രം 'വാസന്തി' കഴിഞ്ഞ വർഷം മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു. ഇതേവര്‍ഷം തന്നെയാണ് ചരിത്രപ്രാധാന്യമുള്ള സിനിമ 'പത്തൊൻപതാം നൂറ്റാണ്ടിൽ' നായകനാവുന്നതും