നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » film » SINGER KUMAR SANU TESTSED POSITIVE FOR COVID 19

    ഗായകൻ കുമാര്‍ സാനുവിന് കോവിഡ് സ്ഥിരീകരിച്ചു; വേഗം സുഖം പ്രാപിക്കട്ടെയെന്ന പ്രാർഥനയോടെ ആരാധകർ

    ഒക്ടോബർ 20നാണ് കുമാർ സാനുവിന്‍റെ ജന്മദിനം. ജന്മദിനം ആഘോഷിക്കാനായി ഭാര്യക്കും മക്കൾക്കുമൊപ്പം ലോസ് ആഞ്ചല്‍സിലേക്ക് പറക്കാനിരിക്കെയാണ് ഗായകന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

    )}