Home » photogallery » film » SINGER NANJIYAMMA GOT A STANDING OVATION ON 68TH NATIONAL FILM AWARD CEREMONY

നിറഞ്ഞകൈയ്യടികളോടെ നഞ്ചിയമ്മയെ വരവേറ്റ് ഇന്ത്യന്‍ സിനിമാ ലോകം; 68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു

സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനാലാപനത്തിനാണ് നഞ്ചിയമ്മയെ തേടി ദേശീയപുസ്കാരമെത്തിയത്.