യഷും ശ്രീനിധിയും ഇരിക്കുന്ന വേദിയില്‍ എത്തിയ സുപ്രിയ മേനോന് യഷിന് ഹസ്തദാനം നടത്തിയ ശേഷം നടന്നു നീങ്ങി. പിന്നാലെ വന്ന ശങ്കര്‍ രാമകൃഷ്ണനും യഷിന് കൈകൊടുത്ത് നടന്നു നീങ്ങുകയായിരുന്നു. എന്നാല്‍ ശ്രീനിധിയും സുപ്രിയയും ഒന്നിച്ചാണ് വേദിയിലേക്ക് എത്തിയതെന്ന് വിമര്‍ശകര്‍ക്ക് മറുപടിയുമായി അധികൃതര്‍ രംഗത്തെത്തി.