നടനും സംവിധായകനും തിരക്കഥാകൃത്തുമായ സോഹൻ സീനുലാൽ (Sohan Seenulal) വിവാഹിതനായി. സ്റ്റെഫിയാണ് വധു. കൊച്ചിയിൽ വച്ചായിരുന്നു വിവാഹം. മമ്മൂട്ടി (Mammootty) ചിത്രം 'ഡബിൾസ്' (Doubles) ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ആക്ഷൻ ഹീറോ ബിജുവിലൂടെ നടനായി. കാബൂളിവാല സിനിമയിലെ ബാലതാരമായിട്ടായിരുന്നു സിനിമാ പ്രവേശം