നിങ്ങളുടെ പ്രിയപ്പെട്ട ബിഗ് ബോസ് മത്സരാർത്ഥികളിൽ ഒരാളുടെ ചിത്രമാണ് മുകളിൽ കണ്ടത്. ആ സുന്ദരി മാത്രമല്ല, ഒപ്പം അച്ഛനും അമ്മയുമുണ്ട്. ഒരു വിവാഹത്തിന് താലപ്പൊലിയേന്തി നിൽക്കുന്ന കൂട്ടത്തിലെ ഒരേയൊരു കുട്ടിയാണത്. ഈ ചിത്രത്തിലും ആ ആളെ കാണാം. ആരെന്ന് മനസ്സിലായോ? (തുടർന്ന് വായിക്കുക)